YEAR END NOTICE
25-03-2024 / By Staff
പ്രിയപ്പെട്ടവരെ വാർഷിക കണക്കെടുപ്പ് ആയതിനാൽ മാർച്ച് 31തിയതിക്കകം എല്ലാ സേവാ കേന്ദ്രങ്ങളും തങ്ങളുടെ കറന്റ് അക്കൗണ്ട് ബാലൻസ് പോസിറ്റീവ് ആക്കുവാനുള്ള നടപടികൾ എടുക്കണമെന്ന് അറിയിക്കുന്നു. കൂടാതെ മാർച്ച് 30 വൈകുനേരം 5 മണി മുതൽ പ്രവാസി ക്ഷേമനിധി , അക്ബർ ട്രാവെൽസ്,പാൻ കാർഡ് ,മണി ട്രാൻസ്ഫർ എന്നീ സൈറ്റുകൾ ബ്ലോക്ക് ആയിരിക്കും ഏപ്രിൽ 1തിയതി മുതൽ മേൽ സർവീസുകൾ ലഭ്യമായി കിട്ടുന്നതാണ് എല്ലാവരും ശ്രദ്ധിക്കുമല്ലോ , സഹകരിക്കുക