അറിയിപ്പ്
01-04-2025 / By Staff

പ്രിയരേ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി 29 03 2025 ശനി 4 മണി മുതൽ നമ്മുടെ സൈറ്റ് ബ്ലോക്ക് ആയിരിക്കും (ക്ഷേമനിധി ,അക്ബർ ). 02 04 2025 രാവിലെ 10 മണിക്ക് ശേഷമേ സൈറ്റ് ഓപ്പണാവുകയുള്ളു . ഇതൊരു അറിയിപ്പായി എടുത്ത് 2025 മാർച്ച് 29 ഉച്ചക്ക് 2 മണിക്കകം എല്ലാ പ്രവാസി സേവാ കേന്ദ്രങ്ങളും ബാലൻസ് തുക പോസിറ്റീവാക്കി വക്കുക . PRAVASIS LIMITED