പ്രവാസി സേവാ കേന്ദ്രങ്ങളുടെ ശ്രദ്ധയ്ക്ക്
16-03-2022 / By Staff
പ്രവാസി സേവാ കേന്ദ്രങ്ങളുടെ ശ്രദ്ധയ്ക്ക് പ്രിയപ്പെട്ടവരെ ... 2022 ജനുവരി 1 മുതൽ 2022 മാർച്ച് 31 വരെ പുതുക്കേണ്ട (renewal) എല്ലാ പ്രവാസി സേവാ കേന്ദ്രങ്ങളുടെയും അക്കൗണ്ടിൽ നിന്ന് പുതുക്കൽ (renewal ) ചാർജ്ജായ 3000/- രൂപ 19-03-2022 നകം മാറ്റുന്നതാണെന്ന് വിനയപൂർവ്വം അറിയിക്കുന്നു.