Pravasi Seva Kendra
തിരിച്ചുവന്ന പ്രവാസികള്‍ക്കായി, അവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കി പ്രവാസിസ് ലിമിറ്റഡ് വിഭാവനം ചെയ്യുന്ന സംരംഭമാണ് പ്രവാസി സേവാകേന്ദ്ര. ക്ഷേമനിധി, നോര്‍ക്ക, മണി ട്രാന്‍സ്ഫര്‍, കോര്‍പ്പറേറ്റ് സര്‍വ്വീസസ്, ജി.എസ്.ടി രജിസ്‌ട്രേഷന്‍സ് തുടങ്ങിയ എല്ലാവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുമായുള്ള ഒരു ഏകീകൃത പരിഹാരമാണ് പ്രവാസി സേവാകേന്ദ്ര. വൈവിധ്യമാര്‍ന്ന സേവനങ്ങളും, ചുരുങ്ങിയ ചിലവുകളും മറ്റുള്ള സേവനദാദാക്കളില്‍ നിന്നും പ്രവാസി സേവാകേന്ദ്രയെ വിത്യസ്തമാക്കുന്നു.
Services
പ്രവാസി സേവ
- ക്ഷേമനിധി രജിസ്‌ട്രേഷന്‍
- ക്ഷേമനിധി സബ്‌സ്‌ക്രിപ്ഷന്‍
- നോര്‍ക്ക ഐ.ഡി കാര്‍ഡ്
- എന്‍.ഡി.പി.ആര്‍.ഇ.എം
- സാന്ത്വനം
- കാരുണ്യം
- സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍
- പ്രവാസി ലീഗല്‍ സര്‍വ്വീസ്
- പാസ്സ്‌പോര്‍ട്ട്
ടൂര്‍സ് & ട്രാവല്‍സ്
- എയര്‍ ടിക്കറ്റിംഗ്
- ബസ് ടിക്കറ്റിംഗ്
- ട്രയിന്‍ ടിക്കറ്റിംഗ്
- ഹജ്ജ് & ഉംറ വിസ
- ഡൊമസ്റ്റിക്ക് ടൂര്‍ പാക്കേജസ്
- ഇന്റര്‍നാഷണല്‍ ടൂര്‍ പാക്കേജസ്
- വിസിറ്റിംഗ് വിസ
- എമിഗ്രേഷന്‍
- ഹോട്ടല്‍ / റൂം ബുക്കിംഗ്
ജി.എസ്.ടി സേവ
- ജി.എസ്.ടി. രജിസ്‌ട്രേഷന്‍
- ജി.എസ്.ടി. ഫയലിംഗ്
- ഇന്‍കം ടാകസ് റിട്ടേണ്‍ ഫയലിംഗ്
- ടി.ഡി.എസ് ഫയലിംഗ്
- ഓഡിറ്റ്
- ചലാനുകള്‍
- അപ്പീലുകള്‍
ഡിജിറ്റല്‍ സേവ
- ഐ.ടി. സേവനങ്ങള്‍
- വെബ്‌സൈറ്റ് ഡവലപ്പമെന്റ്
- സോഫ്റ്റുവെയര്‍ ഡവലപ്പമെന്റ്
- ബള്‍ക്ക് എസ്.എം.എസ് സേവനങ്ങള്‍
- ഡിജിറ്റല്‍ മണി
- ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
കോര്‍പ്പറേറ്റ് സേവ
- കമ്പനി രജിസ്‌ട്രേഷന്‍
- എല്‍.എല്‍.പി. രജിസ്‌ട്രേഷന്‍
- പാര്‍ട്ണര്‍ഷിപ്പ് ഡീഡ്
- ലോണ്‍ പ്രൊജക്ട് റിപ്പോര്‍ട്ട്
- ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍
- പി.എഫ്, ഇ.എസ്.ഐ. ഫയലിംഗ്
- സബ്‌സിഡി സപ്പോര്‍ട്ട്
- ബ്രാന്റിങ്ങ്
- എഫ്.എസ്.എസ്.ഐ. രജിസ്‌ട്രേഷന്‍
- ഉദ്യോഗ് ആധാര്‍
മണിട്രാന്‍സ്ഫര്‍ സേവ
- ഡൊമസ്റ്റിക് മണിട്രാന്‍സ്ഫര്‍
- എ.ഇ.പി.എസ്
- മൈക്രോ എ.ടി.എം.
- നേപ്പാള്‍ റെമിറ്റന്‍സ്
- ക്ഷേമനിധി / പെന്‍ഷന്‍
ഇന്‍ഷ്യുറന്‍സ് സേവ
- ലൈഫ് ഇന്‍ഷ്യുറന്‍സ്
- ഹെല്‍ത്ത് ഇന്‍ഷ്യുറന്‍സ്
- അപകട ഇന്‍ഷ്യുറന്‍സ്
- പ്രോപ്പര്‍ട്ടി ഇന്‍ഷ്യുറന്‍സ്
- വാഹന ഇന്‍ഷ്യുറന്‍സ്
- ഇന്‍ജ്യുവറി ഇന്‍ഷ്യുറന്‍സ്
- ട്രാവല്‍ ഇന്‍ഷ്യുറന്‍സ്
- ഹോം ഇന്‍ഷ്യുറന്‍സ്
ഐ.ടി. സേവ
- കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കുള്ള ബാങ്കിഗ് സോഫ്റ്റ്‌വെയര്‍
- എന്‍.ബി.എഫ്.സി. കമ്പനീസ്
- നിധി കമ്പനി & കെ.എം.എല്‍
- കളക്ഷന്‍ ഏജന്റുമാര്‍ക്കുള്ള ആന്ററോയിഡ് അപ്ലിക്കേഷന്‍
- മുറ്റത്തെ മുല്ല പദ്ധതിയുടെ ആന്ററോയിഡ് അപ്ലിക്കേഷന്‍
- ഇന്‍സ്റ്റാള്‍മന്റ് വില്‍പ്പനക്കുള്ള ആന്ററോയിഡ് അപ്ലിക്കേഷന്‍
ഡിജിറ്റല്‍ സിഗ്നേച്ചര്‍ സേവ
- ടാന്‍ രജിസ്‌ട്രേഷന്‍
- ഡിന്‍ രജിസ്‌ട്രേഷന്‍
- ടിന്‍ രജിസ്‌ട്രേഷന്‍
യൂട്ടിലിറ്റി സേവ
- മൊബൈല്‍ റീച്ചാര്‍ജ്ജ്
- ലാന്റ്‌ഫോണ്‍
- ഇലക്ട്രിസിറ്റി ബില്ല്
- വാട്ടര്‍ ബില്ല്
- റീച്ചാര്‍ജ്ജ് കൂപ്പണ്‍സ്
- ഡി.ടി.എച്ച്. റീച്ചാര്‍ജ്ജ്
ബാങ്കിങ്ങ് സേവ
- ബാങ്കിംഗ് പേമെന്റ്‌സ്
- ബാങ്കിംഗ് വിഡ്രോവല്‍സ്
- ബാലന്‍സ് ചെക്കിംഗ്
- റിക്കറിംഗ് ഡെപ്പോസിറ്റ്
- മുദ്ര ലോണ്‍
പാന്‍കാര്‍ഡ് സേവ
- പാന്‍കാര്‍ഡ് അപ്ലിക്കേഷന്‍
- പാന്‍കാര്‍ഡ് തിരുത്തല്‍
- പാന്‍കാര്‍ഡ് ഡൂപ്ലിക്കേറ്റ് അപേക്ഷ
മറ്റുള്ള സേവനങ്ങള്‍
- സ്‌കോളര്‍ഷിപ്പ്
- യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍
- പി.എസ്.സി & യു.പി.എസ്.സി
- പരീക്ഷാ രജിസ്‌ട്രേഷന്‍
- പരീക്ഷാഫലങ്ങള്‍